---
title: "കെ പി മോഹനൻ എംഎൽഎയുടെ സഹോദരൻ അന്തരിച്ചു"
english_title: "KP Mohanan MLA's brother passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215156/KP Mohanan MLA's brother passes away"
published_at: "2024-06-26T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bff6245bba_IMG-20240626-WA0089.jpg"
keywords: []
---

# കെ പി മോഹനൻ എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

> **Lead Summary:**  മുൻമന്ത്രി പി ആർ കുറുപ്പിന്റെ മകനും, കെ പി മോഹനൻ എംഎൽഎയുടെ ജ്യേഷ്ഠ സഹോദരനുമായ ഡോക്ടർ കെ പി ബാലഗോപാലൻ മലപ്പുറത്ത് അന്തരിച്ചു .

## Article Content

 മുൻമന്ത്രി പി ആർ കുറുപ്പിന്റെ മകനും, കെ പി മോഹനൻ എംഎൽഎയുടെ ജ്യേഷ്ഠ സഹോദരനുമായ ഡോക്ടർ കെ പി ബാലഗോപാലൻ മലപ്പുറത്ത് അന്തരിച്ചു .

ദീർഘകാലം മലപ്പുറത്ത് എം എസ് പി ക്യാമ്പിൽ ഡോക്ടറായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215156/KP Mohanan MLA's brother passes away)